Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?

Aഭൂസ്ഥിര ഉപഗ്രഹങ്ങൾ

Bസൗരസ്ഥിര ഉപഗ്രഹങ്ങള്‍

Cസാറ്റലൈറ്റ് ഇമേജറി

Dപെക്ടൽ ഉപഗ്രഹങ്ങൾ

Answer:

B. സൗരസ്ഥിര ഉപഗ്രഹങ്ങള്‍


Related Questions:

രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ , പരിസ്ഥിതി എന്നിവയെ കുറിച്ചും സുസ്ഥിര വികസനത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള ഭൂപടാധിഷ്ഠിത ഇ - ലേർണിങ് സംവിധാനം ഏത് ?
ഗവൺമെൻ്റ് നടപ്പാക്കുന്ന വിമാനത്താവള വികസന പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുേണ്ടതുണ്ട്. ഭൂവിവരവ്യവസ്ഥയിലെ ഏത് വിശകലന സാധ്യതയാണ് ഉപയോഗിക്കേണ്ടത്?
ജി.പി.എസ് ൻറെ പൂർണ്ണരൂപമെന്ത് ?
ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനത്തിൻ്റെ പേരെന്ത്?
ചുരുങ്ങിയത് എത്ര ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചാൽ മാത്രമേ ഒരു വസ്തുവിൻ്റെ സ്ഥാനം, ഉയരം, സമയം, തുടങ്ങിയവ മനസ്സിലാക്കുവാൻ കഴിയൂ ?