App Logo

No.1 PSC Learning App

1M+ Downloads
അപസമായോജനം അനുഭവിക്കുന്നവനും മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നവനും തൻറെ തന്നെ പൂർണ വികാസം തടസ്സപ്പെട്ടവനും ആയ കുട്ടികളുടെ വിഭാഗം ?

Aപ്രതിഭാധനരായിട്ടുള്ളവർ

Bകുറ്റവാസനയുള്ള കുട്ടികൾ

Cഭിന്നശേഷിക്കാർ

Dമന്ദപഠിതാക്കൾ

Answer:

B. കുറ്റവാസനയുള്ള കുട്ടികൾ

Read Explanation:

  • അപസമായോജനം അനുഭവിക്കുന്നവനും മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നവനും തൻറെ തന്നെ പൂർണ വികാസം തടസ്സപ്പെട്ടവനും ആയ കുട്ടികളാണ് - കുറ്റവാസനയുള്ള കുട്ടികൾ
  • ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
  • I.Q. 70 നു മുകളിലുണ്ടെങ്കിലും മറ്റു കുട്ടികളെ അപേക്ഷിച്ച് മന്ദഗതിയിൽ പഠിക്കാൻ കഴിയുന്നവരാണ് - മന്ദപഠിതാക്കൾ
  • പ്രതിഭാധനരായ കുട്ടികൾ

    • സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ
    •  

Related Questions:

"മുതിർന്നവരുടെ കൈത്താങ്ങിന്റെ സഹായത്തോടെ കുട്ടികൾ ഇന്നു ചെയ്യുന്ന കാര്യം നാളെ അവർ ഒറ്റയ്ക്ക് തന്നെ ചെയ്യും". ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
ക്ലറിക്കൽ വേഗതയും കൃത്യതയും ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :
അനഭിലഷണീയമായ പീഠസ്ഥലി ഒഴിവാക്കാൻ ഉചിതമല്ലാത്ത നടപടി ഏത് ?
നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന നിരീക്ഷണ പഠനം അറിയപ്പെടുന്നത് ?
ഭാഷാ വികാസത്തിന്റെ ശരിയായ ക്രമം ഏത്?