Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം ഏതാണ് ?

Aസൂര്യൻ

Bചൊവ്വ

Cചന്ദ്രൻ

Dബുധൻ

Answer:

C. ചന്ദ്രൻ

Read Explanation:

ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം - ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം - സൂര്യൻ


Related Questions:

ESA ഏതു പ്രദേശത്തെ ബഹിരാകാശ ഏജൻസിയാണ് ?
CNSA ഏതു രാജ്യത്തെ ബഹിരാകാശ ഏജൻസി ആണ് ?
ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്ടിനിക് -I സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വർഷം ഏതാണ് ?
ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഏതാണ് ?
' യൂറി ഗഗാറിൻ ' ഏത് രാജ്യക്കാരനാണ് ?