App Logo

No.1 PSC Learning App

1M+ Downloads
ശ്ലേഷ്മസ്തരത്തിൽ പെട്ട് നശിക്കുന്ന രോഗാണുക്കളെ പുറംതള്ളുന്ന കോശം ഏതാണ് ?

Aമോണോസൈറ്റ്

Bസിലിയ കോശം

Cന്യൂട്രോഫിൽ

Dഫ്ലാജെല്ല കോശം

Answer:

B. സിലിയ കോശം


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

1.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.

2.കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു.

3.ഇലകളുടെ ഉപരിതലത്തില്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നു.

രക്തം കട്ടപിടിക്കാത്ത അവസ്ഥയുടെ കാരണം കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയാണ്‌ :
താഴെ പറയുന്നതിൽ T ലിംഫോസൈറ്റുകളുടെ പ്രവർത്തനം ഏതാണ് ?
പെന്റാവാലന്റ് വാക്സിൻ ഉപയോഗിക്കുന്ന രോഗങ്ങളിൽ പെടാത്തത് ഏതാണ് ?

സസ്യങ്ങളില്‍ രോഗാണുപ്രതിരോധത്തിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.കാലോസ് എന്ന പോളിസാക്കറൈഡ് കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു,.

2.ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍ എന്നീ രാസഘടകങ്ങള്‍ കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.