Question:

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?

Aഉമാകേരളം

Bസുജാതോദ്വാഹം

Cവീണപൂവ്

Dപ്രരോധനം

Answer:

B. സുജാതോദ്വാഹം

Explanation:

ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപമാണ് ചമ്പു


Related Questions:

താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?

‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?

ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്?

"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്ന വരികൾ ചങ്ങമ്പുഴയുടെ ഏത് കൃതിയിലേതാണ് ?

"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?