App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നത്?

Aഅദ്ധ്യായം 4

Bഅദ്ധ്യായം 3

Cഅദ്ധ്യായം 2

Dഅദ്ധ്യായം 1

Answer:

B. അദ്ധ്യായം 3

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നത് ആണ് .


Related Questions:

ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:
ഉപഭോകൃത് സംരക്ഷണ നിയമം 2019 ലോക് സഭ പാസ്സാക്കിയത്?
ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?