App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ഏതെല്ലാം?

Aജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ

Bസംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ

Cദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻകൾ


Related Questions:

ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ചട്ടമനുസരിച്ച് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതിക്കാരനു പരാതി സമർപ്പിക്കാൻ നിർബന്ധമായി അടയ്ക്കേണ്ട ഫീസ് എത്ര ?
ഉപഭോകൃത സംരക്ഷണ നിയമം ,2019 കുറ്റങ്ങളും പിഴകളും കുറിച്ച് പറയുന്ന അദ്ധ്യായം?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
ദേശിയ ഉപഭോകൃത സംരക്ഷണ കോടതിയിൽ പ്രസിഡന്റിന്റെ കാലാവധി?
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം സ്ഥാപിതമായ സെൻട്രൽ പ്രൊട്ടക്ഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CCPA )പ്രാഥമിക പ്രവർത്തനം എന്താണ് ?