Challenger App

No.1 PSC Learning App

1M+ Downloads
NDPS ആക്റ്റിനകത്ത് Rehabilitation കുറിച്ച് പ്രതിപാദിക്കുന്നത്?

Aചാപ്റ്റർ 4

Bചാപ്റ്റർ 2(A)

Cചാപ്റ്റർ 5

Dചാപ്റ്റർ 6

Answer:

B. ചാപ്റ്റർ 2(A)

Read Explanation:

ചാപ്റ്റർ 2(A) - Rehabilitation  കുറിച്ച്  പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.


Related Questions:

NDPS ആക്ട് ന്റെ പരിധി?

NDPS ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഈ ഒരു ആക്ട് പ്രകാരം കഞ്ചാവ് കൃഷി, ലഹരി വസ്തുക്കളുടെ ഉത്പാദനം, ലഹരിവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്നിവയെല്ലാം കുറ്റകരമാക്കി മാറ്റി.
  2. ഈ ഒരു കുറ്റത്തിന് 20 മുതൽ 30 വർഷം വരെ കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
  3. ഇതിന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 20 ആണ്.
    'addict' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
    ലഹരിപദാർത്ഥങ്ങൾ വിൽക്കുന്ന ഒരാളെ വാറണ്ടില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും ജാമ്യം കിട്ടില്ലെന്നും പറയുന്ന വകുപ്പ്?
    2021 ൽ NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഏത് സെക്ഷൻ ആണ് ഇത് പ്രകാരം ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്?