App Logo

No.1 PSC Learning App

1M+ Downloads
ലഹരിപദാർത്ഥങ്ങൾ വിൽക്കുന്ന ഒരാളെ വാറണ്ടില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും ജാമ്യം കിട്ടില്ലെന്നും പറയുന്ന വകുപ്പ്?

Aസെക്ഷൻ 37

Bസെക്ഷൻ 35

Cസെക്ഷൻ 34

Dസെക്ഷൻ 33

Answer:

A. സെക്ഷൻ 37

Read Explanation:

ലഹരിപദാർത്ഥങ്ങളും ആയി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന ഒരു വ്യക്തിക്ക് സ്വന്തമായിട്ട് ജാമ്യം ലഭിക്കില്ല.


Related Questions:

2021 ൽ NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഏത് സെക്ഷൻ ആണ് ഇത് പ്രകാരം ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്?
കേന്ദ്രഗവൺമെന്റിന്റെ ഒഫീഷ്യൽ ഗസറ്റിൽ പരാമർശിച്ചിട്ടുള്ള ലഹരി പദാർത്ഥങ്ങൾകഴിക്കുന്നതിന് എൻ.ഡി.പി.എസ് ആക്റ്റിൽ, പറഞ്ഞിട്ടുള്ള പരമാവധി ശിക്ഷയെന്ത് ?
NDPS ആക്ട് പ്രകാരം ഒരാൾ ഒരുപ്രാവശ്യം ചെയ്ത കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ മരണ ശിക്ഷ വരെ കൊടുക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?
15 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന ഒരു വ്യക്തിയ്ക്കതിരെ NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് ?
NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുന്നത് ?