Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'മുച്ചീട്ട് കളിക്കാരൻ്റെ മകൾ' എന്ന് വിളിക്കപ്പെടുന്ന കഥാപാത്രം ഏത്?

Aസുഹറ

Bസൈനബ

Cആയിഷ

Dപാത്തുമ്മ

Answer:

B. സൈനബ

Read Explanation:

1951-ൽ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് മുച്ചീട്ടുകളിക്കരന്റെ മകൾ ( ദി കാർഡ് ഷാർപ്പറുടെ മകൾ ) .


Related Questions:

നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?
ഇന്ദുലേഖ എന്ന നോവലിലെ നായകൻ :
' പരീക്കുട്ടി ' താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതു നോവലിലാണ് "അള്ളപ്പിച്ച മൊല്ലാക്ക" എന്ന കഥാപാത്രമുള്ളത് ?
“വള്ളായിയപ്പൻ" ഏതു കൃതിയിലെ കഥാപാത്ര ആണ്?