Challenger App

No.1 PSC Learning App

1M+ Downloads
വ്യാവസായിക വിപ്ലവത്തിന്റെ മാനുഷിക ഭീകരതകൾ വരച്ചു കാട്ടുന്ന ചാൾസ് ഡിക്കൻസിന്റെ നോവൽ ?

Aഹാർഡ് ടൈംസ്

Bമോഡേൺ ടൈംസ്

Cദി ഗ്രേറ്റ് ഡിക്റ്റേറ്റർ

Dദി ട്രാജെടി ഓഫ് എ മാൻ

Answer:

A. ഹാർഡ് ടൈംസ്

Read Explanation:

  • വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ -  മോഡേൺ ടൈംസ്
  • വ്യാവസായിക വിപ്ലവത്തിന്റെ മാനുഷിക ഭീകരതകൾ വരച്ചു കാട്ടുന്ന ചാൾസ് ഡിക്കൻസിന്റെ നോവൽ - ഹാർഡ് ടൈംസ്

Related Questions:

Who invented the spinning jenny?
The first service of steam engine driven trains was between?
The First Industrialized Asian Country was?
തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?
വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ ഏത് ?