App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ചവിട്ടു നാടകം എന്നറിയപ്പെടുന്ന ചവിട്ടു നാടകം ഏതാണ്?

Aജനോവ നാടകം

Bഅല്ലേശുനാടകം

Cപ്ലമേന ചരിത്രം

Dകാറൾമാൻസ് ചരിത്രം

Answer:

D. കാറൾമാൻസ് ചരിത്രം

Read Explanation:

  • കേരളത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ചവിട്ടുനാടകം കാറൾമാൻസ് ചരിത്രം ആണെന്ന് പൊതുവായി കരുതപ്പെടുന്നു.


Related Questions:

ഏത് അനുഷ്‌ഠാനകലയുമായി ബന്ധപ്പെട്ടാണ് "കടമ്മനിട്ട" എന്ന സ്ഥലം പ്രശസ്തമായത് ?

താഴെ പറയുന്നവയിൽ കുമ്മാട്ടിയുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാലക്കാട് , തൃശ്ശൂർ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം
  2. ദേവപ്രീതിക്കായും , വിളവെടുപ്പ് ബന്ധപ്പെട്ടും , ഓണത്തപ്പനെ വരവേൽക്കാനും കുമ്മാട്ടി നടത്താറുണ്ട്
  3. പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടി കലാകാരൻ ചുവട് വയ്ക്കുന്നത്
  4. ചെണ്ടയാണ് പ്രധാന വാദ്യം
    'കേളി' എന്നത് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? (A) (B) (C) (D)

    താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്ത ഏതെല്ലാം എന്ന് കണ്ടെത്തുക.

    1. കേരള കലാമണ്ഡലം - തൃശൂർ
    2. യക്ഷഗാനം - പാർഥി സുബ്ബ
    3. കഥകളി - ഗുരു മാണി മാധവ ചാക്യാർ
    4. പാട്ടബാക്കി - തോപ്പിൽ ഭാസി