രണ്ട് ആറ്റങ്ങൾ ഇലക്ട്രോണുകളെ പങ്കിട്ട് രൂപീകരിക്കുന്ന രാസബന്ധനം ഏത്?Aഅയോണിക ബന്ധനംBസഹസംയോജക ബന്ധനംCലോഹബന്ധനംDഹൈഡ്രജൻ ബന്ധനംAnswer: B. സഹസംയോജക ബന്ധനം Read Explanation: രണ്ട് ആറ്റങ്ങൾ ഇലക്ട്രോണുകളെ പങ്കിട്ട് രൂപീകരിക്കുന്ന രാസബന്ധനം - സഹസംയോജക ബന്ധനം Read more in App