Challenger App

No.1 PSC Learning App

1M+ Downloads
തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏത് ?

Aതേയീൻ

Bപെപ്പറിൻ

Cകഫീൻ

Dകുർക്കുമിൻ

Answer:

A. തേയീൻ

Read Explanation:

തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=തേയീൻ. കുരുമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=പെപ്പറിൻ. കാപ്പിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=കഫീൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=കുർക്കുമിൻ


Related Questions:

ആൽക്കലികളിൽ അടങ്ങിയിരിക്കുന്ന പൊതു ഘടകം ഏതാണ്?
സോഡിയം ഹൈഡ്രോക്സൈഡ് ജലത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന അയോൺ ഏതാണ്?
ജലത്തിൽ ലയിക്കുന്ന ബേസുകൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ?
ജലീയ ലായനിയിൽ ഹൈഡ്രോക്സൈഡ് (OH-) അയോണുകളുടെ ഗാഢത വർദ്ധിപ്പിക്കാൻ കഴിയുന്ന പദാർഥങ്ങൾ ഏവ?