Challenger App

No.1 PSC Learning App

1M+ Downloads
നാഡീ വ്യവസ്ഥയ്ക്ക് ഉത്തേജനം നല്കുന്ന ഏത് ആൽക്കലോയ്ഡ് ആണ് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നത്

Aനിക്കോട്ടിൻ

Bക്വിനിൻ

Cമോർഫിൻ

Dകഫീൻ

Answer:

D. കഫീൻ

Read Explanation:

  • കഫീൻ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്ന (പ്രവർത്തനം വർദ്ധിപ്പിക്കുന്ന) ഒരു ആൽക്കലോയ്ഡാണ്.

  • കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ നിരവധി പാനീയങ്ങളിൽ കഫീൻ കാണപ്പെടുന്നു. ചോക്ലേറ്റിലും കഫീൻ അടങ്ങിയിട്ടുണ്ട്.


Related Questions:

മഞ്ഞളിന് മഞ്ഞനിറം കൊടുക്കുന്ന രാസവസ്തു :
ജലത്തിൽ ലയിക്കുന്ന ബേസുകൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏത് ?
ലോഹ ഓക്സൈഡുകൾ പൊതുവേ ഏത് സ്വഭാവമാണ് കാണിക്കുന്നത്?
'കുർക്കുമിൻ' എന്ന ചായം അടങ്ങിയിരിക്കുന്ന ഉല്പന്നമേത്?