App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?

Aഇൻഡിഗോ കാർമെൻ

Bടാർട്രസിൻ

Cഎരിത്രോസിൻ

Dവാനിലിൻ

Answer:

B. ടാർട്രസിൻ

Read Explanation:

Note:

  • മഞ്ഞ നിറം നൽകാൻ - ടാർട്രസിൻ 

  • ചുവപ്പ് നിറം നൽകാൻ - എറിത്രോസിൻ 

  • രുചി കൂട്ടാൻ - വാനിലിൻ 

  • പുളി രുചി കിട്ടാൻ - ഫോസ്ഫോറിക് ആസിഡ് 

  •  പൈനാപ്പിൾ സുഗന്ധത്തിന് - അലൈൽ ഹെക്സനോയേറ്റ്  


Related Questions:

ക്രൊമറ്റോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്.
The first and second members, respectively, of the ketone homologous series are?
The octaves of Newland begin with _______and end with ______?
DDT യുടെ പൂർണ രൂപം എന്ത് ?
താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം ഏത് ?