App Logo

No.1 PSC Learning App

1M+ Downloads
Zns, Pbs എന്നീ രണ്ട് സൾഫൈഡ് ഓറുകളിൽ നിന്നും, അവയെ വേർതിരിച്ചെടുക്കാനുള്ള പ്ലവനപ്രക്രിയ രീതിയിൽഡിപ്രെസന്റ് ആയി ഉപയോഗിക്കുന്ന രാസ വസ്തു‌ ഏത് ?

ANaCN

BNaOH

CHCl

DKCl

Answer:

A. NaCN

Read Explanation:

Zns, Pbs എന്നീ രണ്ട് സൾഫൈഡ് ഓറുകളിൽ നിന്നും, അവയെ വേർതിരിച്ചെടുക്കാനുള്ള പ്ലവനപ്രക്രിയ രീതിയിൽഡിപ്രെസന്റ് ആയി ഉപയോഗിക്കുന്ന രാസ വസ്തു‌-NaCN


Related Questions:

The Red colour of red soil due to the presence of:
Haematite & Magnetite are ______?
The chief ore of Aluminium is
'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത് ?
അലൂമിനിയത്തിന്റെ വ്യാവസായിക ഉത്പാദനം: