Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ ഏറ്റവും വൃത്തിയുള്ള നഗരങ്ങൾ ആയി തെരഞ്ഞെടുത്തത് ഏതെല്ലാം ?

Aഇൻഡോർ, സൂറത്ത്

Bലക്‌നൗ, നോയിഡ

Cനാഗ്പൂർ, ബാംഗ്ലൂർ

Dപനാജി, അഹമ്മദാബാദ്

Answer:

A. ഇൻഡോർ, സൂറത്ത്

Read Explanation:

•വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം - നവി മുംബൈ • സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം - മഹാരാഷ്ട്ര • രണ്ടാം സ്ഥാനം - മധ്യപ്രദേശ് • മൂന്നാം സ്ഥാനം - ഛത്തീസ്ഗഡ്


Related Questions:

ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് ?
ആജീവനാന്ത സംഭാവനകൾക്കുള്ള ഓസ്കാർ നേടുന്ന ഏക ഇന്ത്യക്കാരൻ ആര്?
ഇന്ത്യയിൽ നിന്നുള്ളവർക്ക് മിസ് യൂണിവേഴ്‌സ്,മിസ് വേൾഡ് പട്ടങ്ങൾ ഒരുമിച്ചു ലഭിച്ച വർഷം ?
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?
16-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMA) കോൺഫറൻസിൽ മികച്ച ഗ്രീൻ ട്രാൻസ്‌പോർട് സംരംഭത്തിനുള്ള പുരസ്കാരം നേടിയത് ?