Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?

Aപുല്ലമ്പാറ

Bമാണിക്കൽ

Cമസൂൽപനി

Dഹമ്പപുരം

Answer:

A. പുല്ലമ്പാറ

Read Explanation:

• തിരുവനന്തപുരം ജില്ലയിലാണ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • ദേശീയ ജല പുരസ്‌കാരത്തിൽ മികച്ച നഗര തദ്ദേശ സ്ഥപനത്തിൽ ഒന്നാം സ്ഥാനം - സൂററ്റ് (ഗുജറാത്ത്) • മികച്ച ജില്ലകൾ - വിശാഖപട്ടണം (ദക്ഷിണ മേഖല), ഗന്ധേർബൽ , ബന്ദ (ഉത്തരമേഖല), ഇൻഡോർ (പശ്ചിമ മേഖല), ബാലൻഗീർ (പൂർവ്വ മേഖല), ദലായ് (വടക്കു കിഴക്കൻ മേഖല) • മികച്ച സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം - ഒഡീഷ • രണ്ടാമത് - ഉത്തർപ്രദേശ് • മൂന്നാമത് - ഗുജറാത്ത്, പുതുച്ചേരി • പുരസ്‌കാരങ്ങൾ നൽകുന്നത് - കേന്ദ്ര ജലശക്തി മന്ത്രാലയം


Related Questions:

2024 ൽ നടന്ന 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിൽ അണിനിരത്തിയ ടാബ്ലോയിൽ പീപ്പിൾസ് ചോയിസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ടാബ്ലോ ഏത് സംസ്ഥാനത്തെ ആണ് ?
In how many languages was the Bal Sahitya Puraskar awarded in 2021?
2024 ൽ കേന്ദ്ര സർക്കാർ നൽകിയ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരത്തിൻ്റെ ഭാഗമായ വിജ്ഞാൻ ടീം പുരസ്‌കാരത്തിന് അർഹരായത് ?
2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?