Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?

Aന്യൂഡൽഹി

Bമുംബൈ

Cബാംഗ്ലൂർ

Dഗ്രേറ്റർ നോയിഡ

Answer:

D. ഗ്രേറ്റർ നോയിഡ

Read Explanation:

  • വേൾഡ് ബോക്സിങ് കപ്പിൽ ഇന്ത്യ നേടിയ സ്വർണം - 9

  • ഇതിൽ ഏഴും നേടിയത് വനിതാ താരങ്ങൾ.

  • ഗ്രേറ്റർ നോയ്ഡയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയ താരങ്ങൾ - ലോക ചാമ്പ്യന്മാരായ മിനാക്ഷി ഹൂഡ,ജെയ്സ്മിൻ ലാംബോറിയ, പരിചയ സമ്പന്നയായ നിഖാത്ത് സരിൻ, പ്രീതി പവാർ, അരുന്ധതി ചൗധരി, നുപുർ ഷോറെൻ, പർവീൻ ഹൂഡ

  • പുരുഷ വിഭാഗത്തിൽ സ്വർണം നേടിയ താരങ്ങൾ - സച്ചിൻ സിവാച്ചും, ഹിതേഷ് ഗുലിയയും

    ജാദുമണി സിംഗ് , പവൻ ബർത്ത്വാൾ, അബിനാഷ് ജാംവാൾ, അങ്കുഷ് പംഗൽ, നരേന്ദർ ബർവാൾ, പൂജാ റാണി എന്നിവർ വെള്ളി നേടി.


Related Questions:

2025 ലെ കോമൺവെൽത്ത് അണ്ടർ 12 ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡൽ നേടിയ താരം ?
2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?
ഫുട്ബോൾ കളിയുടെ ദൈര്‍ഘ്യം?