App Logo

No.1 PSC Learning App

1M+ Downloads
വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം ഏത് ?

Aന്യൂയോർക്

Bലണ്ടൻ

Cസെന്റ് പീറ്റേഴ്സ് ബർഗ്

Dഓയ്മാഗോൺ

Answer:

C. സെന്റ് പീറ്റേഴ്സ് ബർഗ്

Read Explanation:

  • ആർട്ടിക്ക് വൃത്തത്തിനോട് ചേർന്ന് വടക്കുള്ള ഭാഗങ്ങളിലും അന്റാർട്ടിക്ക് വൃത്തത്തിനോട് ചേർന്ന് തെക്കുള്ള ഭാഗങ്ങളിലും സൂര്യൻ അസ്തമിച്ചതിന് ശേഷവും പകൽ പോലെ പ്രകാശം ലഭ്യമാകുന്ന പ്രതിഭാസമാണ് വെളുത്ത രാത്രികൾ. 
  • വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം, സെന്റ് പീറ്റേഴ്സ് ബർഗ് (റഷ്യ). 

Related Questions:

ഉത്തരാന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ?
വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
2024 ഒക്ടോബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?
2025 ജനുവരിയിൽ ശക്തമായ ഭൂചലനം മൂലം നാശനഷ്ടം ഉണ്ടായ പ്രദേശം ?
2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിക്ക് ആ പേര് നിർദ്ദേശിച്ച രാജ്യം ?