ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ "ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് തോട്ടം" സ്ഥിതി ചെയ്യുന്ന നഗരം ഏത് ?Aലഡാക്ക്Bഷില്ലോങ്Cശ്രീനഗർDഡെറാഡൂൺAnswer: C. ശ്രീനഗർRead Explanation:• ദാൽ തടാകത്തിന് സമീപം ആണ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് • 55 ഹെക്റ്ററിൽ ആണ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്Read more in App