App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

Aകൊൽക്കത്ത

Bജംഷഡ്‌പൂർ

Cകൊക്രജാർ

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

• 2024 ലെ ഡ്യുറൻറ് കപ്പ് മത്സരങ്ങളുടെ വേദി - കൊൽക്കത്ത, ജംഷഡ്‌പൂർ, ഷില്ലോങ്, കൊക്രജാർ • 133-ാമത്തെ എഡിഷനാണ് 2024 ൽ നടക്കുന്നത് • മത്സരിക്കുന്ന ടീമുകളുടെ എണ്ണം - 24 • 2023 ലെ ജേതാക്കൾ - മോഹൻ ബഗാൻ


Related Questions:

ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗമായി വീണ്ടും തിരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ താരം ആര് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നം ഏത് ?
വേൾഡ് ബോക്‌സിങ് അസോസിയേഷൻ സ്ഥാപിതമായ വർഷം ?