Challenger App

No.1 PSC Learning App

1M+ Downloads
തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?

Aസൗരവ് ഗാംഗുലി

Bരാഹുൽ ദ്രാവിഡ്

Cമുഹമ്മദ് അസറുദ്ദീൻ

Dസച്ചിൻ ടെണ്ടുൽക്കർ

Answer:

C. മുഹമ്മദ് അസറുദ്ദീൻ

Read Explanation:

• കോൺഗ്രസ് നേതാവാണ് • തെലുങ്കാന മുഖ്യമന്ത്രി - രേവന്ത് റെഡ്‌ഡി


Related Questions:

ലോക പുരുഷ ഫുട്ബാൾ റാങ്കിംഗിൽ 2021 ആഗസ്ത് മാസം അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതു?
നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?
2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?
ഏത് ഇന്ത്യൻ നഗരത്തിലാണ് ഖോ ഖോ ഗെയിം ആരംഭിച്ചത്?