App Logo

No.1 PSC Learning App

1M+ Downloads
മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?

Aകോട്ടയം

Bകോഴിക്കോട്

Cഎറണാകുളം

Dവയനാട്

Answer:

A. കോട്ടയം

Read Explanation:

കേരളത്തിലെ ഒരു ജില്ലയായ കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു


Related Questions:

”Mini Pamba Plan” is related to?
കേരളത്തിലെ എറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി ഏതാണ് ?
കുടുംബർ പുഴ ഏത് നദിയുടെ പോഷകനദിയാണ്?
The river which originates from Chimmini wildlife sanctuary is?
The Punalur hanging bridge is built across?