App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്ന നഗരം ഏത് ?

Aകോഴിക്കോട്

Bതിരുവനന്തപുരം

Cകണ്ണൂർ

Dതൃശ്ശൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല - കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് • നിർദിഷ്ട മെട്രോയുടെ സ്റ്റേഷനുകളുടെ എണ്ണം - 38 • കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽ സ്ഥാപിതമായ നഗരം - കൊച്ചി


Related Questions:

കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?
കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത് ?
കേരളത്തിലെ ആദ്യ തീവണ്ടിപ്പാത ബേപ്പൂർ - തിരൂർ എന്നാണ് നിലവിൽ വന്നത് ?
കേരളത്തിലെ ആദ്യ റയിൽവേ ഡിവിഷൻ ഏതാണ് ?
Kochi Metro was inaugurated on .....