App Logo

No.1 PSC Learning App

1M+ Downloads
2024 ഒളിംപിക്‌സ് വേദിയാകുന്ന നഗരം ?

Aപാരീസ്

Bഫ്ലോറൻസ്

Cടോക്കിയോ

Dസിഡ്നി

Answer:

A. പാരീസ്

Read Explanation:

2024 ഒളിംപിക്‌സ് വേദി പാരീസാണ്. 2026 വേദി ഇറ്റലിയാണ് .2028 വേദി ലോസ് അഞ്ചെൽസാണ്


Related Questions:

2028 ൽ നടക്കുന്ന ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൻ്റെ CEO ആയി നിയമിതനായത് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
Greg Chappal was a :
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
ഒളിംപിക്‌സിലെ ആദ്യ ഹോക്കി ജേതാക്കൾ ആര് ?