App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയായ നഗരം ഏത് ?

Aഭുവനേശ്വർ

Bഅഹമ്മദാബാദ്

Cലഖ്‌നൗ

Dകൊൽക്കത്ത

Answer:

C. ലഖ്‌നൗ

Read Explanation:

• ഇന്ത്യൻ ആർമി ഡേ ആഘോഷിക്കുന്നത് - ജനുവരി 15 • 2023 ൽ ആഘോഷങ്ങൾക്ക് വേദി ആയ നഗരം - ബാംഗ്ലൂർ


Related Questions:

രക്ത ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമായി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഏത് ?

2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?

മുൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി കെ സിങ് ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?

2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?

ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?