App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?

Aകോഴിക്കോട്

Bകണ്ണൂർ

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

A. കോഴിക്കോട്

Read Explanation:

• പൊതു വിദ്യാലയങ്ങളിലെയും ബഡ്‌സ് സ്‌കൂളുകളിലെയും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന കായികമേള • കായിക രംഗത്തിലൂടെ ഭിന്നശേഷി മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യൽ ഒളിമ്പിക്‌സ് നടത്തുന്നത്


Related Questions:

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ആരംഭിക്കുന്ന ആദ്യ വനിതാ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?
താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?
ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?
കേരളത്തിലെ ആദ്യത്തെ സ്പോർട്സ്‌ ലൈഫ് ഫിറ്റ്നസ് സെന്റർ നിലവിൽ വന്ന ജില്ല?