App Logo

No.1 PSC Learning App

1M+ Downloads
ആസാമിൻ്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ?

Aഗുവാഹത്തി

Bതേസ്പൂർ

Cകൊക്രാജർ

Dദിബ്രുഗഡ്

Answer:

D. ദിബ്രുഗഡ്

Read Explanation:

• ആസാമിൻ്റെ പ്രഥമ തലസ്ഥാനം - ദിസ്പൂർ • ആസാമിലെ ഏറ്റവും വലിയ നഗരം - ഗുവാഹത്തി


Related Questions:

2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം ഏതാണ് ?
ഒറീസയുടെ പേര് ഒഡീഷ എന്ന് പരിഷ്കരിച്ച വർഷം ?
ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
പേപ്പർലെസ് ബജറ്റ് നടപ്പാക്കിയ സംസ്ഥാനം ഏത് ?