Challenger App

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമിട്ട് "P4 ഇനിഷ്യേറ്റിവ്" എന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cതെലങ്കാന

Dകർണാടക

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

• 2029 ഓടെ ആന്ധ്രാപ്രദേശിനെ ദാരിദ്ര്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി • P4 - Public Private People Partnership


Related Questions:

അസമിൻ്റെ സംസ്ഥാന പക്ഷി ഏത് ?
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?
സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
ജാർഖണ്ഡിലെ സംസ്ഥാന വൃക്ഷം ഏത്?