Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ?

Aഗോവ

Bവിശാഖപട്ടണം

Cമഹാബലിപുരം

Dബാലി

Answer:

C. മഹാബലിപുരം

Read Explanation:

  • മഹാബലിപുരം -തമിഴ്നാട്

  • 20 രാജ്യങ്ങൾ

  • 150 മത്സരാർഥികൾ

  • സീനിയർ ടീമിൽ പങ്കെടുക്കുന്ന മലയാളി -രമേശ് ബുദ്ധിഹൽ


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
Athlete Caster Semenya belongs to
2025 ൽ നടക്കുന്ന വനിതാ കബഡി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ?
രണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ഫുട്ബോൾ താരം?
ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീം മെഡൽ നേടിയ ഒളിമ്പിക്സ് ഏത് ?