App Logo

No.1 PSC Learning App

1M+ Downloads
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

Aലോസ് ആൻജെലസ്

Bബ്രിസ്‌ബെൻ

Cബെയ്‌ജിങ്‌

Dലണ്ടൻ

Answer:

A. ലോസ് ആൻജെലസ്

Read Explanation:

• 34-ാമത് സമ്മർ ഒളിമ്പിക്‌സ് ആണ് 2028 ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്നത് • മൂന്നാം തവണയാണ് ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിന് വേദിയാകുന്നത് • ഒളിമ്പിക്സ് മത്സരങ്ങൾക്ക് ലോസ് ആഞ്ചലസ്‌ വേദിയായിട്ടുള്ള മുൻ വർഷങ്ങൾ - 1932, 1984 • 2032 ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകുന്നത് - ബ്രിസ്ബെൻ (ഓസ്‌ട്രേലിയ)


Related Questions:

2023ലെ ഏഷ്യാകപ്പ് ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിൻറെ പേര് എന്ത് ?
2023 ൽ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത പുരുഷ താരം ആര് ?
2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?
2024 ലെ T-20 ലോകകപ്പിൽ സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളുടെ മുഖ്യ സ്പോൺസറായ ഇന്ത്യൻ ബ്രാൻഡ് ഏത് ?
2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?