ശൈത്യ കാലത്ത് മാത്രം മഴ ലഭിക്കുന്ന കാലാവസ്ഥ മേഖല ഏത് ?Aഉഷ്ണമേഖലാ സവാന്നBഉഷ്ണമേഖലാ മരുഭൂമികൾCമിതശീതോഷ്ണമേഖലാ മരുഭൂമികൾDഉഷ്ണമേഖലാ മഴക്കാടുകൾAnswer: A. ഉഷ്ണമേഖലാ സവാന്ന Read Explanation: ഉഷ്ണമേഖലാ സവാന്ന എന്നത് ഉയരമുള്ള പുല്ലുകളും ചിതറിക്കിടക്കുന്ന മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരുതരം ട്രോപ്പിക്കൽ പുൽമേട് പരിസ്ഥിതി വ്യവസ്ഥയാണ്ശൈത്യ കാലത്ത് മാത്രം മഴ ലഭിക്കുന്ന കാലാവസ്ഥ മേഖലയാണിത് Read more in App