Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വിഷുഭം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്

Aഭൂമിയിൽ രാതി കൂടുതലും പകൽ കുറവും അനുഭവപ്പെടുന്ന ദിവസം

Bഭൂമിയിൽ രാത്രി കുറവും പകൽ കൂടുതലും അനുഭവപ്പെടുന്ന ദിവസം

Cഭൂമിയിൽ രാത്രിയും പകലും തുല്യമായി വരുന്ന ദിവസം

Dഇതൊന്നുമല്ല

Answer:

C. ഭൂമിയിൽ രാത്രിയും പകലും തുല്യമായി വരുന്ന ദിവസം


Related Questions:

ഋതുക്കൾ ഉണ്ടാകുന്നതിന് കാരണമല്ലാത്തതേത് ?
സൂര്യൻ ഭൂമദ്ധ്യരേഖ (0°) മുറിച്ച് കടക്കുന്നത് എപ്പോഴൊക്കെയാണ്?
ഇന്ത്യൻ മൺസൂൺ പ്രധാനമായും ഏത് ഘടകത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?
ശൈത്യ കാലത്ത് മാത്രം മഴ ലഭിക്കുന്ന കാലാവസ്ഥ മേഖല ഏത് ?
ഒരു വർഷത്തിൽ എത്ര സമരാത്ര ദിനങ്ങൾ ഉണ്ടാകുന്നു ?