App Logo

No.1 PSC Learning App

1M+ Downloads
2023 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?

Aറയൽ മാഡ്രിഡ്‌

Bബയേൺ മ്യൂണിക്ക്

Cചെല്‍സി

Dബാർസിലോണ

Answer:

A. റയൽ മാഡ്രിഡ്‌

Read Explanation:

അഞ്ചാം തവണയാണ് യൽ മാഡ്രിഡ്‌ കിരീടം നേടുന്നത്. • വേദി - റിയാദ്, സൗദി അറേബ്യ • ഫൈനലിൽ സൗദി ക്ലബ് അൽ ഹിലാലിനെ 5 – 3 ന് തോൽപ്പിച്ചു.


Related Questions:

2025 ഓഗസ്റ്റിൽ അന്തരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ?
ഐസിസി പുരുഷ ടെസ്റ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?
2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :
ഫുട്ബോൾ കളിയുടെ ദൈര്‍ഘ്യം?