Challenger App

No.1 PSC Learning App

1M+ Downloads
2021-22ൽ ISL (ഇന്ത്യൻ സൂപ്പർ ലീഗ് ) കിരീടം നേടിയ ക്ലബ് ?

Aഹൈദരാബാദ്

Bഗോവ എഫ്.സി

Cകേരളം ബ്ലാസ്റ്റേഴ്‌സ്

Dനോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Answer:

A. ഹൈദരാബാദ്

Read Explanation:

  • ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഹൈദരാബാദ് കിരീടം നേടിയത്.

Related Questions:

പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?
2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം ?
പ്രൊ കബഡി ലീഗ് തുടങ്ങിയ വർഷം ഏതാണ് ?
മുരുകപ്പ ഗോൾഡ് കപ്പ് ഏതു കായിക മത്സരമായി ബന്ധപ്പെട്ടിരിക്കുന്നു?