Challenger App

No.1 PSC Learning App

1M+ Downloads
കൂടുതൽ പ്രവർത്തന കാലയളവ് ഉള്ളതും എന്നാൽ ടോർക്ക് കപ്പാസിറ്റി താരതമ്യേന കുറഞ്ഞതുമായ ക്ലച്ച് ഏത് ?

Aഡ്രൈ ക്ലച്ച്

Bവെറ്റ് ക്ലച്ച്

Cഡ്രം ക്ലച്ച്

Dകോൺ ക്ലച്ച്

Answer:

B. വെറ്റ് ക്ലച്ച്

Read Explanation:

• ഓയിലിൻറെ സാന്നിധ്യം ഉള്ളതിനാലാണ് വെറ്റ് ക്ലച്ചിന് ടോർക്ക് കപ്പാസിറ്റി കുറയാൻ കാരണം


Related Questions:

കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത:
ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ നാലു വീലുകളിലേക്കും എൻജിൻ പവർ എത്തിക്കാൻ ഉപയോഗിക്കുന്നത് ?
ഇന്ധനത്തിൽ ആന്റീ നോക്കിങ് ഏജന്റായി ഉപയോഗിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
The facing of the clutch friction plate is made of:
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?