വാഹനങ്ങളുടെ സ്റ്റിയറിങ്ങിലും പ്ലാനറ്ററി ട്രാൻസ്മിഷനിലും ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?Aകോൺ ക്ലച്ച്Bഡയഫ്രം ക്ലച്ച്Cമൾട്ടി പ്ലേറ്റ് ക്ലച്ച്Dപോസിറ്റീവ് ക്ലച്ച്Answer: C. മൾട്ടി പ്ലേറ്റ് ക്ലച്ച് Read Explanation: • ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ ഉൾപ്പെടുന്ന ക്ലച്ചുകൾ ആണ് "മൾട്ടി പ്ലേറ്റ് ക്ലച്ച്"Read more in App