Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?

Aസെമി സെൻട്രിഫ്യൂഗൽ ക്ലച്ച്

Bകോൺ ക്ലച്ച്

Cസെൻട്രിഫ്യൂഗൽ ക്ലച്ച്

Dമൾട്ടി പ്ലേറ്റ് ക്ലച്ച്

Answer:

C. സെൻട്രിഫ്യൂഗൽ ക്ലച്ച്

Read Explanation:

• സെൻട്രിഫ്യൂഗൽ ഫോഴ്സിന്റെ സഹായത്തോടെയാണ് ഈ ക്ലച്ച് പ്രവർത്തിക്കുന്നത് • സെൻട്രിഫ്യൂഗൽ ക്ലച്ചിന് പ്രവർത്തിക്കാൻ പ്രത്യേകമായി ഒരു ക്ലച്ച് പെഡലിൻറെ ആവശ്യമില്ല


Related Questions:

ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?
ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി
കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത:
"സിലിക്കോം ക്രോം സ്റ്റീൽ" ഉപയോഗിച്ച് നിർമ്മിക്കുന്ന എൻജിൻ ഭാഗം ഏത് ?
വ്യത്യസ്ത അക്ഷത്തിൽ ഉള്ള ചെരിഞ്ഞിരിക്കുന്ന രണ്ട് ഷാഫ്റ്റുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?