കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്ന വെളിച്ചെണ്ണ ഏത് ?AകേരജംBകേരശ്രീCകേര ഫ്രഷ്Dകൊക്കോ ഫ്രഷ്Answer: A. കേരജം Read Explanation: • കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ സംഭരിക്കുന്ന പച്ചത്തേങ്ങ ഉപയോഗിച്ചാണ് കേരജം വെളിച്ചെണ്ണ നിർമ്മിക്കുന്നത്Read more in App