App Logo

No.1 PSC Learning App

1M+ Downloads
കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം ?

A1980

B1987

C1992

D1997

Answer:

C. 1992

Read Explanation:

  • കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം - 1992 മാർച്ച് 31
  • കേരളത്തിൽ കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്- 1980
  • കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം- 1987 സെപ്റ്റംബർ 1
  • കർഷകർക്കായി കേരളസർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതി- കിസാൻഅഭിമാൻ
  • കാർഷിക കടാശ്വാസ കമ്മീഷൻ്റെ ആസ്‌ഥാനം- തിരുവനന്തപുരം

Related Questions:

ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിൻ്റെ സങ്കര വർഗ്ഗമാണ് ?
2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?
കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
The king of Travancore who encouraged Tapioca cultivation was ?
FOOD AND AGRICULTURAL ORGANISATION (FAO) ൻറെ കാർഷിക പൈതൃക കേന്ദ്രമായി തെരഞ്ഞെടുക്കപെട്ട കേരളത്തിലെ പ്രദേശം ?