App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിക്കുരു ഏത് ?

Aലിബറിക്ക

Bറോബസ്റ്റ

Cഅറബിക്ക

Dഎക്സൽസ

Answer:

C. അറബിക്ക

Read Explanation:

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു സ്പീഷിസാണ് കോഫിയ അറബിക - Coffea arabica


Related Questions:

സുസ്ഥിര കൃഷി എന്നാൽ ?
എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം ?
കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?