അന്തരീക്ഷത്തിൽ കുറച്ച് വിസരണം സംഭവിക്കുന്ന തരംഗദൈർഘ്യം കൂടുതലായ നിറം ഏതാണ്?Aവയലറ്റ്BനീലCപച്ചDചുവപ്പ്Answer: D. ചുവപ്പ് Read Explanation: അന്തരീക്ഷത്തിലെ കണങ്ങളിൽ തട്ടി കൂടുതൽ വിസരണത്തിന് വിധേയമാകുന്ന സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണങ്ങൾ : വയലറ്റ്, കടുംനീല, നീല" വിസരണം വളരെ കുറഞ്ഞ, താരതമ്യേന തരംഗ ദൈർഘ്യം കൂടിയ, ചെറിയ തടസ്സങ്ങളെ മറികടന്നു പോകാൻ കഴിയുന്ന വർണം : ചുവപ്പ് Read more in App