സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽവിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?
Aമഞ്ഞ
Bചുവപ്പ്
Cവയലറ്റ്
Dനീല
Answer:
C. വയലറ്റ്
Read Explanation:
സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നു വരുമ്പോൾ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം വയലറ്റ് (Violet) ആണ്, അതിനു തൊട്ടുപിന്നാലെ നീല (Blue) വരുന്നു.