App Logo

No.1 PSC Learning App

1M+ Downloads
കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?

Aമീറ്റർ

Bസെന്റിമീറ്റർ

Cയൂണിറ്റില്ല

Dകിലോഗ്രാം

Answer:

C. യൂണിറ്റില്ല

Read Explanation:

  • കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് - യൂണിറ്റില്ല


Related Questions:

പ്രകാശം കടത്തിവിടാൻ അനുവദിക്കാത്ത അതാര്യ വസ്തുവാണ് ----------------
അപവർത്തനാങ്കം ഏറ്റവും കൂടിയ പാദർത്ഥം ഏതാണ് ?
നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കാന്‍ കാരണം ?
ഒരു ലെന്സിനെ വായുവിൽ നിന്നും ലെൻസിന്റെ അതെ അപവർത്തനങ്കമുള്ള മാധ്യമത്തിൽ കൊണ്ട് വച്ചാൽ എന്ത് സംഭവിക്കും ?
യങിന്റെ പരീക്ഷണത്തിലെ ഇരട്ട സുഷിരങ്ങളുടെ കനത്തിന്റെ അനുപാതം 9:1 ആണെങ്കിൽ Imax : Imin കണക്കാക്കുക