Challenger App

No.1 PSC Learning App

1M+ Downloads
ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത്?

Aപച്ച

Bചുവപ്പ്

Cവെള്ള

Dമഞ്ഞ

Answer:

A. പച്ച

Read Explanation:

റോഡിൻ്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നതാണ് വെള്ള സ്റ്റഡ്


Related Questions:

ടെയിൽ ഗേറ്റിങ്ങ് എന്നാൽ എന്തിനെ സൂചിപ്പിക്കുന്നു?
നിയമപരമായി അനുസരിക്കേണ്ട ട്രാഫിക് സൈനുകൾ ഏത്?
മോട്ടോർ സൈക്കിൾ ബ്രേക്ക് ഉപയോഗിക്കുമ്പോൾ :
വാഹനം വളവുതി രി യുമ്പോൾ പുറത്തേക്കു തെറിച്ചു പോകുന്നത് മുലമാണ്.
സാധാരണയായി ഉപയോഗിക്കാൻ പാടില്ലാത്ത തരം ഹോൺ