'രണ്ടാം പിന്നാക്ക വിഭാഗ കമ്മീഷൻ' എന്നറിയപ്പെടുന്ന കമ്മീഷൻ ഏതാണ്?
Aകാക്കാ കലേൽക്കർ കമ്മീഷൻ
Bമണ്ഡൽ കമ്മീഷൻ
Cസർക്കാരിയ കമ്മീഷൻ
Dഷാ കമ്മീഷൻ
Answer:
B. മണ്ഡൽ കമ്മീഷൻ
Read Explanation:
ബി.പി. മണ്ഡൽ അധ്യക്ഷനായി 1979-ൽ നിയമിതനായ ഈ കമ്മീഷനാണ് ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച പഠനം നടത്തിയത്. (കാക്കാ കലേൽക്കർ കമ്മീഷൻ ഒന്നാം പിന്നാക്ക വിഭാഗ കമ്മീഷനാണ്).