App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷൻ?

Aറാലേയ് കമ്മീഷൻ

Bസൈമൺ കമ്മീഷൻ

Cഫസൽ അലി കമ്മീഷൻ

Dരാധാകൃഷ്ണൻ കമ്മീഷൻ

Answer:

A. റാലേയ് കമ്മീഷൻ

Read Explanation:

● ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല കമ്മീഷൻ - റാലേയ് കമ്മീഷൻ (1902). ● റാലേയ് കമ്മീഷനെ നിയോഗിച്ചത് -കഴ്സൺ പ്രഭു.


Related Questions:

മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.

What is the total percentage of Central revenue spent on Military force in British India?
During the Indian Freedom Struggle, why did the Rowlatt Act arouse popular indignation?
Who was the first Indian to qualify for the Indian Civil Service?
ബ്രിട്ടീഷ് പാർലമെന്റ് പിറ്റിന്റെ ഇന്ത്യാനിയമം പാസ്സാക്കിയവർഷം :