App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷ നിയമത്തിലെ രൂപീകരണത്തിന് വഴി തെളിച്ച കമ്മീഷൻ ?

Aഷാ കമ്മീഷൻ

Bതുൻഗൻ കമ്മീഷൻ

Cമെക്കാളെ കമ്മീഷൻ

Dറിപ്പൻ കമ്മീഷൻ

Answer:

C. മെക്കാളെ കമ്മീഷൻ

Read Explanation:

ഇന്ത്യൻ ശിക്ഷ നിയമത്തിലെ രൂപീകരണത്തിന് വഴി തെളിച്ച കമ്മീഷൻ-മെക്കാളെ കമ്മീഷൻ


Related Questions:

സെക്ഷൻ 370 പ്രകാരം മനുഷ്യ കടത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്ത്?
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?
രാത്രിയിൽ ഒരു ഹൈവേയിൽ റോബറി നടത്തുന്നുവെങ്കിൽ (സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് ശേഷവും ഇടയിലുള്ള സമയത്ത് ) ലഭിക്കുന്ന ശിക്ഷ?
ഒരുകൂട്ടം ആളുകളെയാണു ട്രാഫിക്കിങ് ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ എന്ത്?
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?